ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി
Jul 8, 2025 06:42 PM | By Sufaija PP

ബെംഗളൂരു: ഡോക്ടറാകാനുളള ആഗ്രഹം നടക്കാത്തതില്‍ മനംനൊന്ത് ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രാജന്ന നിര്‍സില്ല ജില്ലയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ രോഹിത് ആണ് ജീവിതത്തില്‍ ഒരുപാട് ശ്രമിച്ച് തളര്‍ന്നെന്നും ഇതാണ് തന്റെ വിധിയെന്നും കത്തെഴുതി ആത്മഹത്യ ചെയ്തത്. എംഎസ്‌സി പൂര്‍ത്തിയാക്കിയ യുവാവ് ബിഎഡിന് പഠിക്കുകയായിരുന്നു. എന്നാല്‍, ഡോക്ടറാവണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹമെന്നും അത് നേടാന്‍ കഴിഞ്ഞില്ലെന്ന വേദനയാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം പറഞ്ഞു

Dream of becoming a doctor not fulfilled: Young man commits suicide after writing a letter to God

Next TV

Related Stories
പുതുതായി പണിയുന്ന വീടിന്റെ ടെറസിൽ നിന്നും താഴെ വീണ് ഗൃഹനാഥൻ മരിച്ചു

Jul 10, 2025 07:30 AM

പുതുതായി പണിയുന്ന വീടിന്റെ ടെറസിൽ നിന്നും താഴെ വീണ് ഗൃഹനാഥൻ മരിച്ചു

പുതുതായി പണിയുന്ന വീടിന്റെ ടെറസിൽ നിന്നും താഴെ വീണ് ഗൃഹനാഥൻ മരിച്ചു...

Read More >>
വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.

Jul 10, 2025 07:24 AM

വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു.

വേശാല മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ തൊഴിലാളി കൂട്ടായ്മ സംഘടിപ്പിച്ചു....

Read More >>
സെപ്റ്റിക് മാലിന്യം തോടിലേക്ക് തള്ളിയ ബാംബൂ ഫ്രഷ് ഹോട്ടൽ ഉടമയ്ക്കെതിരെ കേസ് :തൊട്ടുപിന്നാലെ ഹോട്ടൽ അടച്ചുപൂട്ടി അധികൃതർ

Jul 9, 2025 09:36 PM

സെപ്റ്റിക് മാലിന്യം തോടിലേക്ക് തള്ളിയ ബാംബൂ ഫ്രഷ് ഹോട്ടൽ ഉടമയ്ക്കെതിരെ കേസ് :തൊട്ടുപിന്നാലെ ഹോട്ടൽ അടച്ചുപൂട്ടി അധികൃതർ

സെപ്റ്റിക് മാലിന്യം തോടിലേക്ക് തള്ളിയ ബാംബൂ ഫ്രഷ് ഹോട്ടൽ ഉടമയ്ക്കെതിരെ കേസ് :തൊട്ടുപിന്നാലെ ഹോട്ടൽ അടച്ചുപൂട്ടി അധികൃതർ...

Read More >>
പൊതുപണിമുടക്കിൽ പങ്കെടുക്കാതെ വിട്ടുനിന്ന അധ്യാപകരെ കൈയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം:കെ പി എസ് ടി എ

Jul 9, 2025 07:13 PM

പൊതുപണിമുടക്കിൽ പങ്കെടുക്കാതെ വിട്ടുനിന്ന അധ്യാപകരെ കൈയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം:കെ പി എസ് ടി എ

പൊതുപണിമുടക്കിൽ പങ്കെടുക്കാതെ വിട്ടുനിന്ന അധ്യാപകരെ കൈയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം:കെ പി എസ് ടി എ...

Read More >>
പ്രതിഷേധ സൂചകമായി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ച  മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ വീണ്ടും പോലീസ് കേസ്

Jul 9, 2025 07:09 PM

പ്രതിഷേധ സൂചകമായി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ച മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ വീണ്ടും പോലീസ് കേസ്

പ്രതിഷേധ സൂചകമായി മന്ത്രി വീണ ജോർജിന്റെ കത്തിച്ച മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ വീണ്ടും പോലീസ്...

Read More >>
സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ചു ഭാര്യക്ക് മാനസിക പീഡനം :ഭർത്താവിനെതിരെ കേസ്

Jul 9, 2025 06:03 PM

സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ചു ഭാര്യക്ക് മാനസിക പീഡനം :ഭർത്താവിനെതിരെ കേസ്

സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ചു ഭാര്യക്ക് മാനസിക പീഡനം :ഭർത്താവിനെതിരെ...

Read More >>
Top Stories

News Roundup

//Truevisionall